നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
വൈദ്യുതി മുടങ്ങും
തവിഞ്ഞാല്‍ സെക്ഷനിലെ എ.കെ.കോഫി, ചോയിമൂല, നവരത്ന, അയനിക്കല്‍, പനന്തറ, മയലറ്റുമല എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ റാട്ടക്കൊല്ലി, തുര്‍ക്കി ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.



Leave a Reply