May 4, 2024

ടാര്‍ ബാരല്‍ ലേലം

0

സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ടി. പി ഷെഡില്‍ സൂക്ഷിച്ചിട്ടുള്ള ടാര്‍ ബാരലുകള്‍ നവംബര്‍ 18 ന് രാവിലെ 11 ന് ടി.പി ഷെഡ് കോമ്പൗണ്ടില്‍ ലേലം ചെയ്യും. ഫോണ്‍ 04936 224370
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *