May 4, 2024

പുന:പരിശോധനാ ക്യാമ്പ് നവംബര്‍ 17 ന്

0

മേപ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വ്യാപാരികളുടെ 2020 എ, ബി ക്വാര്‍ട്ടറുകളിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന നവംബര്‍ 17 ന് രാവിലെ 10 മുതല്‍ മേപ്പാടി വ്യാപാര ഭവനില്‍ നടത്തും. പുന:പരിശോധന നടത്തിയിട്ടില്ലാത്ത വ്യാപാരികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അളവുതൂക്ക ഉപകരണങ്ങള്‍ ഹാജരാക്കാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.ഫോണ്‍ : 04936 203370
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *