May 4, 2024

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ സീറ്റ് ഒഴിവ്

0

കേരള ഗവണ്‍മെന്റ് സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍   കോളേജില്‍  ബി.കോം. കോ-ഓപറേഷന്‍, ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഷയങ്ങളില്‍ എസ്.സി വിഭാഗത്തിനും ബി.എസ്.സി. ഇലക്ട്രോണിക്‌സില്‍ ജനറല്‍, എസ്.സി, എസ്.ടി, വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  കോളേജ് ഓഫീസുമായി ബന്ധപെടുക. ഫോണ്‍ : 04935-245484 ,8547005060.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *