March 29, 2024

സോഷ്യൽ മീഡിയയിലെ പ്രതിഷേധം ഫലം കണ്ടു:അത്യാഹിത വിഭാഗം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

0

കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ താല്‍ക്കാലികമായി വിന്‍സന്റ്ഗിരി ആശുപത്രിയിലേക്ക് മാറ്റിയ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം നവംബര്‍ 16 ന് രാവിലെ 9 മുതല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇല്ല ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി എന്നും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതർ പുതിയ തീരുമാനം എടുത്തിട്ടുള്ളത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *