May 22, 2026

മാളുവമ്മക്കും ഇനി പുറം ലോകം കാണാം : പ്രകാശ് പ്രാസ്കോയുടെ കൈതാങ്ങ്

0
IMG-20201115-WA0388.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മൂന്നര വർഷമായി തളർന്ന ശരീരവുമായി നാലുചുമരുകൾക്കുള്ളിൽ കഴിഞ്ഞ  നമ്പീശൻ കവല മാവാടികുന്ന്‌ മാളുവമ്മക്ക് സുമനസ്സുകളുടെ സഹായത്തോടെ സാമൂഹ്യപ്രവർത്തകനായ പ്രകാശ് പ്രാസ്‌കോയാണ് വീൽ ചെയറും എയർ ബെഡും എത്തിച്ചു നൽകിയത്. 
    സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെ നേതൃത്വത്തിൽ കമ്പളക്കാട് പുരുഷ സ്വാശ്രയ സംഘം കൊഴിഞ്ഞങ്കാടി ന്റെയും  ബിജു ബെസ്റ്റ് റെഡി മിക്സ്‌ കോൺക്രീറ്റ് തൃശൂരീ ന്റെയും  സഹായത്തോടെ യാണ് വീൽ ചെയറും എയർ ബെഡും എത്തിച്ചു നൽകിയത് .
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചടങ്ങിൽ വിഷ്ണു ആവയൽ, ബാലകൃഷ്ണൻ റ്റി പി, നിഷാദ് കെ എസ്, ഭാസ്ക്കരൻ, ഗിരീഷ് കൊഴിഞ്ഞങ്ങാട്, സജി മാത്യു കളപ്പുരക്കൽ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *