May 1, 2024

വയനാട്ടിൽ 1483 പേർ സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക നൽകി.

0
 പത്രികകള്‍
ജില്ലാ പഞ്ചായത്ത്  –  24
കല്‍പ്പറ്റ നഗരസഭ – 70
മാനന്തവാടി നഗരസഭ – 82
സുല്‍ത്താന്‍ ബത്തേരി നഗരസഭ – 54
കല്‍പ്പറ്റ ബ്ലോക്ക് -25
പനമരം ബ്ലോക്ക് -24
മാനന്തവാടി ബ്ലോക്ക് -41
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്- 118
തിരുനെല്ലി – 44
തൊണ്ടര്‍നാട് – 30
എടവക -54
തവിഞ്ഞാല്‍ -64
നൂല്‍പ്പുഴ -50
നെന്‍മേനി -68
അമ്പലവയല്‍ -83
മീനങ്ങാടി -69
വെങ്ങപ്പള്ളി – 51
വൈത്തിരി – 35
പൊഴുതന -83
തരിയോട് – 54
മേപ്പാടി – 50
മൂപ്പൈനാട് – 27
മുട്ടില്‍ 12
പടിഞ്ഞാറത്തറ- 42
പനമരം -29
കണിയാമ്പറ്റ – 80
പൂതാടി -62
പുല്‍പ്പള്ളി -39
മുളളന്‍കൊല്ലി – 19
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *