June 15, 2026

കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കും: പി പി ആലി

0
abe0067b-6447-43b4-8010-c5e270f86c2d.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും 28 വാര്‍ഡുകളും യുഡിഎഫ് ജയിച്ചു  വരാനുള്ള ഒരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും  കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍  പി പി ആലി പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നോമിനേഷന്‍ സമര്‍പ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ആം വാര്‍ഡ് തുര്‍ക്കി ഡിവിഷനില്‍ മത്സരിക്കുന്ന പി പി ആലി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സാലി റാട്ടകൊല്ലി, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് ഹാരിസ്, എന്നിവരോടൊപ്പമാണ് പത്രികാ സമര്‍പ്പണത്തിനു എത്തിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *