June 13, 2026

നേര്‍ദിശ :ഓണ്‍ലൈന്‍ പോസ്റ്റര്‍രചന മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. പ്രൊബേഷന്‍ വാരാഘോഷത്തിലെ സര്‍ഗ്ഗദീപ്തി പരിപാടിയുടെ ഭാഗമായിട്ടാണ് മത്സരം.  'ജയില്‍ ശിക്ഷയില്ലാതെ കുറ്റവാളിയെ തിരുത്താം : പ്രൊബേഷന്‍ അതിനുള്ള മാര്‍ഗം'  എന്നതാണ് വിഷയം. രചനകള്‍ പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിനുള്ള സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും രചനയും ിലൃറശവെമ2020@ഴാമശഹ.രീാ എന്ന മെയിലില്‍ അയക്കണം. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 04936 207157. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *