June 15, 2026

വയനാട്ടിൽ 4863 പേർ നാമനിർദ്ദേശ പത്രിക നൽകി. : ബത്തേരിയിൽ 318 സ്ഥാനാർത്ഥികൾ: പനമരത്ത് 290 പേർ

0
By ന്യൂസ് വയനാട് ബ്യൂറോ
നാമനിര്‍ദ്ദേശ പത്രികകളുടെ വിവരണം
(10 മണി വരെയുള്ള കണക്ക്)
(ബ്രാക്കറ്റില്‍ ഇന്നെലെ  ലഭിച്ച പത്രികകളുടെ എണ്ണം)
ആകെ പത്രികകള്‍- 4863 (1835)
ജില്ലാ പഞ്ചായത്ത്- 136 (76)
മുനിസിപ്പാലിറ്റി- 810 (474)
ബ്ലോക്ക് പഞ്ചായത്ത്- 411 (215)
ഗ്രാമപഞ്ചായത്ത്- 3506 (1070)
ജനറല്‍- 1960
വനിത- 1931
പട്ടികവര്‍ഗം- 359
പട്ടികജാതി- 155
പട്ടികജാതി വനിത- 26
പട്ടികവര്‍ഗ വനിത- 432
തദ്ദേശ സ്ഥാപനം, ആകെ ലഭിച്ച പത്രികകള്‍ എന്ന ക്രമത്തില്‍
ജില്ലയില്‍ ആകെ 4634 പത്രികകള്‍
ജില്ലാ പഞ്ചായത്ത്  136
കല്‍പ്പറ്റ നഗരസഭ  98
മാനന്തവാടി നഗരസഭ  238
സുല്‍ത്താന്‍ ബത്തേരി നഗരസഭ  318
മുനിസിപ്പാലിറ്റി ആകെ- 654
മാനന്തവാടി ബ്ലോക്ക് 116
ബത്തേരി ബ്ലോക്ക് 95
കല്‍പ്പറ്റ ബ്ലോക്ക് 97
പനമരം ബ്ലോക്ക് 103
ബ്ലോക്ക് ആകെ 411
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 177
തിരുനെല്ലി  88
തൊണ്ടര്‍നാട്  103
എടവക 170
തവിഞ്ഞാല്‍ 171
നൂല്‍പ്പുഴ 143
നെന്‍മേനി 192
അമ്പലവയല്‍ 167
മീനങ്ങാടി 126
വെങ്ങപ്പള്ളി 104
വൈത്തിരി 88
പൊഴുതന 108
തരിയോട് 98
മേപ്പാടി 236
മൂപ്പൈനാട് 103
കോട്ടത്തറ 92
മുട്ടില്‍ 152
പടിഞ്ഞാറത്തറ 110
പനമരം 290
കണിയാമ്പറ്റ 204
പൂതാടി 203
പുല്‍പ്പള്ളി 168
മുളളന്‍കൊല്ലി 140
ഗ്രാമപഞ്ചായത്ത് ആകെ 3433
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *