ഇലക്ഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ

ഇന്ദിരാഗാന്ധി ജന്മദിനം പതാക ദിനമായി ആചരിച്ചു
കൽപ്പറ്റ :
ഇലക്ഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മതിയായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും കെ.ജി. ഒ യു ജില്ലാ പ്രസിഡന്റ് ബെന്‍സി ജോസഫ് ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി ജന്മദിനം കെ ജി ഒ യു പതാക ദിനമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിന് മുമ്പില്‍ പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു.
ജില്ലാ സെക്രട്ടറി സലീം.വി, സഫാന്‍ വനിതാ ഫോറം കണ്‍വീനര്‍ കാര്‍ത്തിക അന്ന തോമസ്, കെ ചിത്ര, സജി, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു
ജില്ലയില്‍ കളക്ടറേറ്റിനു മുമ്പിലും താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക് മുന്‍പിലും പതാകയ ഉയര്‍ത്തി



Leave a Reply