വയനാട്ടിൽ 550 പേര്‍ പുതുതായി നിരീക്ഷണത്തില്‍

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.11) പുതുതായി നിരീക്ഷണത്തിലായത് 550 പേരാണ്. 938 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണ ത്തിലുള്ളത് 11265 പേര്‍. ഇന്ന് വന്ന 88 പേര്‍ ഉള്‍പ്പെടെ 558 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1513 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 155526 സാമ്പിളുകളില്‍ 154931 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 145616 നെഗറ്റീവും 9315 പോസിറ്റീവുമാണ്
AdAd Ad
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *