പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി നിഖിലയുടെ പിതാവ് പി ഡി ആന്റണി (54) നിര്യാതനായി.

.
പനമരം:
നീർവാരം കല്ലുവയൽ
പുരക്കൽ പി ഡി ആന്റണി (54),
നിര്യാതനായി..
സി.പി.ഐ.എം നടവയൽ ലോക്കൽ കമ്മിറ്റി അംഗവും,
പനമരം ക്ഷീരോൽപ്പാദക സഹകരണ സംഘം ഡയറക്ടറുമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
പരേതയായ
മേഴ്‌സി ആന്റണി ഭാര്യയാണ്.
മക്കൾ :
നീന,നിമിത, നിഖില പി. ആന്റണി (
പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി )



Leave a Reply