സംഘടന വിരുദ്ധ പ്രവർത്തനം : രണ്ടു പേരെ സി.പി.ഐയിൽ നിന്നുംപുറത്താക്കി
കൽപറ്റ: പാർട്ടിയുടെയും ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെയും തിരുമാനങ്ങൾക്ക് വിരുദ്ധമായി സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സി.പി.ഐ.ബത്തേരി മണ്ഡലം കമ്മിറ്റിയംഗം പി പ്രഭകരൻ നായർ, ബത്തേരി ലോക്കൽ കമ്മിറ്റി അംഗം ബിജു പൂളക്കര എന്നിവരെ പാർട്ടിയുടെ പ്രഥാമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ.ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അറിയിച്ചു



Leave a Reply