October 13, 2026

കിസാൻ തൊമ്മൻ അനുസ്മരണം സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
നക്സൽ ബാരി സമരത്തിൻ്റെ ഭാഗമായി പുൽപ്പള്ളി, തലശ്ശേരി സമരങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച കിസാൻ തൊമ്മൻ്റെ 51 ആം രക്തസാക്ഷി ദിനം ഭൂസമരസമിതി യുടെ ഓഫീസിൽ സംഘടിപ്പിച്ചു. സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കേന്ദ്ര കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. ഭൂസമരസമിതി സ്ഥാനാർത്ഥികൾ  എ.കെ.രാജൻ, അനില അനന്തൻ, സി.ജെ.ജോൺസൺ,  പി.എം.ജോർജ്ജ്, കെ.വി.പ്രകാശ്, കെ.ജി.മനോഹരൻ, കെ.ആർ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *