June 4, 2026

പുതുവർഷരാവിൽ യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി

0
IMG-20210101-WA0372.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വാളാട്  : അന്നം തരുന്ന കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവും വയറു നിറയ്ക്കുന്നവന്റെ കണ്ണ് നിറയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ, പുതുവർഷ രാവിൽ യൂത്ത്  കോൺഗ്രസ് എടത്തന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്തത്തിൽ  എടത്തന യിൽപ്രതിഷേധ ജ്വാല തീർത്തു. പരിപാടിക്ക് മണ്ഡലം  ജനറൽ സെക്രട്ടറി  അജയൻ  എടത്തന ,  ഗിരീഷ്, ശരത്ചന്ദ്രൻ , കൃഷ്ണകുമാർ ,ഗിരീഷ്  വിനീഷ് , സതീഷ്  എന്നിവർ നേതൃത്വം  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *