May 5, 2024
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിസരത്ത് മുറിച്ചിട്ട മരങ്ങൾ  ജനുവരി 4 രാവിലെ 10.30 ന് ലേലം ചെയ്യും. ലേല തീയതിക്ക് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11  മുതൽ 4 വരെ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം. ഫോൺ 04936 202525
പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് മുറിച്ചിട്ട മരങ്ങൾ ജനുവരി 8 വെള്ളിയാഴ്ച ലേലം ചെയ്യും.ലേല തീയതിക്ക് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11  മുതൽ 4 വരെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം.
ഫോൺ04936 202525
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *