News Wayanad കോവിഡ് വാക്സിൻ ഡ്രൈ റൺ നാളെ January 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിൽ കോവിഡ് 19 വാക്സിൻ ഡ്രൈ റൺ നാളെ നടക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുറുക്കന്മൂല പി.എച്ച്.സിയിൽ രാവിലെ 9 മുതൽ 11 വരെയാണ് പരിപാടി. മോക്ക് ഡ്രിൽ രീതിയിലുള്ള വാക്സിനേഷൻ പരിപാടിയാണ് നടത്തുന്നത്. Post navigation Previous: അശരണരെ ചേര്‍ത്ത് പിടിച്ച് കെ ആര് എഫ് എ സ്ഥാപകദിനംNext: റെയിഞ്ച് ഓഫിസർ ടി.കെ ബാബുരാജ് സർവ്വീസിൽ നിന്നും വിരമിച്ചു Also read Latest News News Wayanad ജെൻസികൾ യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കും: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ October 31, 2026 0 Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു October 31, 2026 0 Latest News News Wayanad റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply