August 9, 2026

റെയിഞ്ച് ഓഫിസർ ടി.കെ ബാബുരാജ് സർവ്വീസിൽ നിന്നും വിരമിച്ചു

0
1609510914757.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: വനം വകുപ്പിലെ മൂപ്പതിനാല് വർഷത്തെ മികച്ച സേവനത്തിന് ശേഷം സർവിസിൽ നിന്നും മേപ്പാടി റെയിഞ്ച് ഓഫിസർ ടി.കെ ബാബുരാജ് വിരമിച്ചു.ഫോറസ്റ്ററായി സർവ്വിസ് എത്തിയാ ബാബുരാജ് റെയിഞ്ച് ഓഫിസറയാണ് വിരമിച്ചത്. വനം വകുപ്പിലെ മികച്ച റെയിഞ്ച് ഓഫിസറയായിരുന്നു ബാബുരാജ്.ബാബുരാജിൻ്റെ നേതൃത്വത്തിൽ നിരവധി കേസുകളും പിടികൂടിയിട്ടുണ്ട്. സഹപ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൻ യാത്രയപ്പ് ചടങ്ങണ് സംഘടിപ്പിച്ചത്.സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ചിത്ത്കുമാർ, കോഴിക്കോട്  ഫൈളയിംഗ് സ്വാകഡ് ഡിഎഫ്ഒ പി ധനേഷ്കുമാർ, സോഷ്യൽ ഫോറസ്റ്ററി അസിസൻ്റ് കൺസർവേറ്റർ ഹരിലാൽ, നിരവധി റെയിഞ്ച് ഓഫിസർമാരും ചടങ്ങിൽ പങ്കെടുത്തു.കോഴിക്കോട് പാലത്ത് സ്വദേശിയാണ് ബാബുരാജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *