June 5, 2026

ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്യസ് സഭാംഗമായ സിസ്റ്റർ ചെൽസ ബൊണാഞ്ഞോ (95) നിര്യാതയായി

0
mty-sr.-chelsa-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്യസ് സഭാംഗമായ സിസ്റ്റർ ചെൽസ
ബൊണാഞ്ഞോ (95) നിര്യാതയായി. . ഇറ്റലിയിലെ വെനീസ് സ്വദേശിയായ ഇവർ 1977ൽ സഭാ
ആസ്ഥാനമായിരുന്ന മാനന്തവാടി രൂപതയിയെ കുറ്റിയാംവയലിൽ എത്തി. നോവിസ്
മിസ്ട്രസായി 8 വർഷം സേവനം ചെയ്തു. ബെംഗളൂരുവിൽ ഇന്ത്യൻ
ഡെലിഗേറ്റായിരുന്നു. സംസ്കാരം  (ശനി) ബെംഗളൂരു കർമൽരാമിലുള്ള ഹൗസ്
സ്വാന്തനയിൽ നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *