May 15, 2026

സ്കൂളും പരിസരങ്ങളും അണുവിമുക്തമാക്കി.

0
IMG-20210101-WA0687.jpg
By ന്യൂസ് വയനാട് ബ്യൂറോ
അണുനശീകരണം നടത്തി
കോവിഡ് മൂലം വളരെ നാളായി അടഞ്ഞു കിടക്കുന്ന വിദ്യാലങ്ങൾ  തുറക്കുന്നതോടനുബന്ധിച്ചു  മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കെന്ററി സ്കൂളും പരിസരങ്ങളും അണുവിമുക്തമാക്കി.
മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന  സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ സാമൂഹ്യ പ്രവർത്തനത്തനങ്ങളുടെ  ഭാഗമായി സോഷ്യൽ സർവീസ്  ഓർഗനൈസേഷൻ  സെക്രട്ടറിയും   സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് പ്രാസ്‌കോ ആണ് അണുനശീകരണം നടത്തിയത്.  ഇത്തരത്തിൽ മീനങ്ങാടി പോലിസ് സ്റ്റേഷൻ, പഞ്ചായത്ത്‌ ഓഫീസ്, അക്ഷയ കേന്ദ്രം, വില്ലേജ്  ഓഫീസുകൾ  എന്നിവ സൗജന്യമായി അണുനശീകരണം  നടത്തിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *