August 27, 2026

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു

0
IMG-20210103-WA0104.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്ത് വനത്തിലാണ് 2 വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചെരിഞ്ഞ  കാട്ടാനക്കുട്ടിക്ക് അടുത്തേക്ക്  പോകാൻ കഴിഞ്ഞിട്ടില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *