April 26, 2024

ഗ്രീൻലാന്റ് എസ്റ്റേറ്റ് റോഡ് ടാറിംങ് പൂർത്തികരിച്ച് ഗതാഗത്തിന് തുറന്നു കൊടുത്തു

0
Img 8582.jpg
     റോഡ് ഉൽഘാടനം ചെയ്തു
 മട്ടിൽ ഗ്രാമ പഞ്ചായത്തിലെ 17ാം വാർഡിൽപ്പെട്ട അമ്പ്ക്കുത്തി ഗ്രീൻലാന്റ് എസ്റ്റേറ്റ് റോഡ് ടാറിംങ് പൂർത്തികരിച്ച് ഗതാഗത്തിന് തുറന്നു കൊടുത്തു 4 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച റോഡിന്റെ ഉൽഘാടനം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാണ്ടാടാൻ ഉൽഘാടനം ചെയ്യ്തു .വാർഡ് മെമ്പർ ലീന സി നായർ അദ്ധ്യക്ഷത വഹിച്ചു.വെസ് പ്രസിഡന്റ് കെ.എസ് സ്കറിയ മെമ്പൽമാരായ ബി.ബഷിർ , ഷീബ വേണുഗോപാൽ, മുൻ മെമ്പർ അമ്മത്ത് വളപ്പിൽ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.  ദേവാശൻ മാഷ് സ്വാഗതം സുകുമാരൻ മാഷ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *