July 16, 2026

അനിൽ പനച്ചൂരാൻ്റെയും ഷാജി പാണ്ടവത്തിൻ്റെയും നിരാണത്തിൽ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
                          പ്രശസ്ത കവിയും ഗാന രചയിതാരമായ അനിൽ പനച്ചൂരാൻ്റെയും പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും സാഹിതി ആലപ്പഴ ജില്ലാ ചെയർമാനുമായ ഷാജി പാണ്ടത്തിൻ്റെയും അകാല വേർപാടിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.സി.കെ ജിതേഷ് സുന്ദർരാജ് എടപ്പെട്ടി ,സലീം താഴത്തൂർ ,ആയിഷ പളളിയാൽ, വിനോദ് തോട്ടത്തിൽ, കെ.കെ രാജേന്ദ്രൻ ,ഒ ജെ മാത്യു, ജോസ് മാത്യു, രതീഷ് കുമാർ, മധു എടച്ചന, ജിൻസ് ഫാൻ്റസി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *