April 25, 2024

ദേശീയ അവാർഡ് ജേതാവ് സലീം പിച്ചന് ഇന്ന് സ്വീകരണം

0
കല്പറ്റ:  കാട്ടുവാസി ട്രെക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ , ബയോ ഡൈവേഴ്സിറ്റി കോൺക്ലേവ് ഓഫ് ഇന്ത്യാ ഇന്റർ നാഷ്നൽ സയൻസ് ഫെസ്റ്റിവലിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ദേശീയ അവർഡ് ജേതാവ് സലീം പിച്ചന് 4 – 1 – 2021 ന് 3മണിക്ക് കല്പറ്റ  എം.ജി.റ്റി ഹാളിൽ സ്വീകരണം നൽകും. ട്രെക്കിംഗ്‌ ഗ്രൂപ്പ്  ക്യാപറ്റൻ .മനോജ് പടപുരം
അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , സെക്രട്ടറി . കുഞ്ഞു മോൻ ജോസഫ് മുഖ്യപ്രഭാഷണവും വൈസ് ക്യാപ്റ്റൻ . സുമേഷ് ഇരിട്ടി അഥിതികളെ ഷാളണിയിച്ച് സ്വീകരിക്കും. പ്രസ്തുത ചടങ്ങിൽ
.എം.ടി. ഹരിലാൽ 
(ACF സോഷ്യൽ ഫോറസ്റ്ററി . വയനാട് ) മുഖ്യാഥിതിയായിരിക്കും. 
 ഓമന ജോർജ് ,
. ലേഖ ആലപ്പുഴ
 റഹീസ്. സി.പി.,  .
. അനീഷ് ചീരാൽ എന്നിവർ ആശംസകൾ അർപ്പിക്കും –
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *