June 25, 2026

വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിലേക്ക് എൽ.ഡി.എഫ്. പ്രതിഷേധ മാർച്ച് നടത്തി

0
IMG-20210105-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിൽ വൻ തട്ടിപ്പ് നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ ഭരണസമിതിയെ പിരിച്ച് വിടണമെന്നും ക്രിമിനൽ നടപടിക്രമം അനുസരിച്ച് കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബേങ്കിലേക്ക് മാർച്ച് നടത്തി.
മാർച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എ.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *