July 15, 2026

വിവേകാനന്ദദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി: പ്രസംഗ മത്സരം നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച്  ജനുവരി 12 ന് രാവിലെ 10 ന്് ജില്ലാതല പ്രസംഗമത്സരം സംഘടിപ്പിക്കുന്നു്.  വിവേകാനന്ദദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിലാണ് മത്സരം. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും മത്സര വിജയികള്‍ക്ക് ക്യഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവരങ്ങള്‍ക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍,  ജില്ലായുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ് ,ഹരിതഗിരിറോഡ്, കല്‍പ്പറ്റ, വയനാട് ഫോണ്‍ 04936-204700, 9605757107, 9744066511 Email:wynd.ksywb@kerala.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *