May 15, 2026

ഇലക്ട്രിക് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ഉപയോഗത്തിലേക്കായി വാങ്ങിയിട്ടുള്ള 65 ഇലക്ട്രിക്കല്‍ വാഹനങ്ങളില്‍ വയനാട് ജില്ലയിലേക്ക് അനുവദിച്ചിട്ടുള്ള  3 ടാറ്റ നിക്‌സണ്‍ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ്  കര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നാളെ  (ജനുവരി 6) രാവിലെ 10 മണിക്ക് നിര്‍വഹിക്കും. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിന്റെയും ഭാഗമായാണ്ം കേരള മോട്ടോര്‍ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *