May 14, 2024

ശ്രേയസ്സ് ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി

0
Mg 9002.jpg
കൽപ്പറ്റ :  ബത്തേരി രൂപതയുടെ സാമൂഹ്യ സംഘടനയായ ശ്രേയസ്സ് വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. കൽപ്പറ്റ ശ്രേയസ് ഹാളിൽ ചേർന്ന അനുമോദന സമ്മേളനം ശ്രേയസ് രക്ഷാധികാരി അഭിവന്ദ്യ : ഡോ: ജോസഫ്   മാർ തോമസ്- തിരുമേനി ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സി. ഡയറക്ടർ അഡ്വ: ഫാദർ ബെന്നി ഇടയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസീഡണ്ട് സംഷാദ് മരക്കാർ, കൽപ്പറ്റ നഗര സഭാ ചെയർമാൻ മുജീബ് കെയം തൊടി, ബിന്ദു പ്രകാശ്, ഉഷാ തമ്പി , കെ.ടി. നസീമ, സുരേഷ്  താളൂർ, സി.കെ. ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *