പത്ത്, ഹയര്‍ സെക്കണ്ടറി ജില്ലാതല തുല്യത ക്ലാസ് ഉദ്ഘാടനം 9-ന്
പത്ത്, ഹയര്‍ സെക്കണ്ടറി ജില്ലാതല തുല്യത ക്ലാസ് ഉദ്ഘാടനം
പത്ത്, ഹയര്‍ സെക്കണ്ടറി ജില്ലാതല തുല്യത ക്ലാസ്സുകളുടെ ഉദ്ഘാടനം മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനുവരി 9 ന് രാവിലെ 10 ന് സി കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കല്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ എം തൊടി മുജീബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു ,സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംബന്ധിക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന തുല്യതാ ക്ലാസ്സുകളില്‍ പഠിതാക്കള്‍ പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Leave a Reply