July 16, 2026

നിയമന ശുപാര്‍ശകള്‍ കൈപ്പറ്റണം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ , വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളുടെ   നിയമന ശുപാര്‍ശകള്‍ ജനുവരി 13 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍  ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ റാങ്ക് 65 വരെയും , വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ റാങ്ക് 20 വരെയും ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍  നിര്‍ദ്ദേശിച്ചിട്ടുള്ള സമയക്രമമനുസരിച്ച് തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജില്ലാ പി.എസ്.സി ഓഫീസില്‍ നിന്ന് നേരിട്ട് ശുപാര്‍ശ കൈപ്പറ്റണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് ഫോണ്‍ മുഖേന പിഎസ്സി ഓഫീസില്‍ നിന്നും നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത മേല്‍പ്പറഞ്ഞ റാങ്കിനുള്ളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ് .സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  04936202539
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *