April 28, 2024

കോളേരി ജി.എച്ച്.എസ്. 1987-88 എസ്.എസ്.എൽ.സി. ബാച്ച് സൗഹൃദ കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു

0
Img 20210108 Wa0235.jpg
   “ഒരുവട്ടംകൂടി ” സൗഹൃദ കൂട്ടായ്മ  കോളേരി ജി.എച്ച്.എസ്. 1987-88 എസ്.എസ്.എൽ.സി. ബാച്ച്… ഒന്നാം വാർഷികം (5/1/2021 )വാട്സാപ്പ് വഴി ആഘോഷിച്ചു.
രാവിലെ 6മണിക്ക് തുടങ്ങിയ പരിപാടി രാത്രി 10മണിക്ക് സമാപിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.  ഉത്ഘാടനം ചെയ്തു. സെക്രട്ടറി വിനീഷ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ എൻ.പി. ബിജു അധ്യക്ഷം വഹിച്ചു.
  സിനിമ -സീരിയൽ രംഗത്ത് നിന്നും  നസിർ സംക്രാന്തി, രേഖ (മഞ്ഞിൽ വിരിഞ്ഞ പൂവ് )
സൃമതി ലക്ഷ്മി (പരസ്പരം )
ഐഡിയ സ്റ്റാർ സിംഗർ ഫ്രെയിം കല്യാണി വിനോദ്,
 രാജീവ്‌, അനിത തുടങ്ങിയവർ സംസാരിച്ചു.. അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. കെ.എസ്. സുനിൽ  നന്ദി പറഞ്ഞു….
     . 
  സ്‌കൂളിനും, കൂട്ടായ്മയിലെ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്കുമായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *