August 30, 2026

കോവിഡ് 19 വാക്‌സിനേഷൻ : ഡി .എം. വിംസിൽ ഡ്രൈ റൺ നടത്തി

0
IMG-20210108-WA0227.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 വാക്‌സിനേഷനുള്ള തയ്യാറെടുപ്പുകളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ മറ്റു സർക്കാർ ആരോഗ്യ കേന്ദ്രങ്ങളോടൊപ്പം ഡി. എം. വിംസ് മെഡിക്കൽ കോളേജിലും ഡ്രൈ റൺ  നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആലൂർ,  സൈമൺ -യു എൻ ഡി പി, എം സി എച്ച് ഓഫീസർ  ജോളി ജെയിംസ്, സൗമിനി എൻ കെ, ഡോ. ഹിഷാം മൂസൻ,ഡി. എം. വിംസ് നഴ്സിംഗ് സൂപ്രണ്ട്   ഗിരീഷ് ഉണ്ണികൃഷ്ണൻ, ഓപ്പറേഷൻ മാനേജർ  സാബു വി .യു. എന്നിവർ ഡ്രൈ റണ്ണിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *