കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
മുട്ടിൽ. : ഐ.എൻ.ടി.യൂ സി. മുട്ടിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം നിർവഹിച്ചു. ബാബു പിണ്ടിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. മോഹൻ ദാസ് കോട്ടക്കൊല്ലി, ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ മുട്ടിൽ മണ്ഡ്ഡലം പ്രസീഡണ്ട് എം 'ഇഖ്ബാൽ, കെ.സുകുമാരൻ, പ്രസന്ന രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply