April 28, 2026

ഐക്യദാർഡ്യ സദസ്സും സയാഹ്ന ധർണ്ണയും നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴയിൽ ഐക്യദാർഡ്യ സദസ്സും സയാഹ്ന ധർണ്ണയും നടത്തി.
മുസ് ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സിക്രട്ടറി പി.കെ. അസ്മത്ത്  ഉൽഘാടനം ചെയ്തു. കെ. ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.
എൽ സി ജോയി,എം.കെ.ജബ്ബാർ, പി.എം ഇബ്രാഹിംഅസീസ് പുത്തുർ ,
അസീസ് വാളാട്,തുടങ്ങിയവർ സംസാരിച്ചു.
 പി.കെ.സിദ്ധീഖ് സ്വാഗതവും,
മോയി ഖാസിം നന്ദിയും പറഞ്ഞു.
 എം.മുജീബ്റഹ്മാൻ,കെ.നിയാസ്
,ജലീൽ,സൈനുൽ ആബിദ്മുബാറക് .
റഹിം തലപ്പുഴ,നസീർ വി.സി. 
നാസർ, കെ.സലാം ഫൈസി,
ഹുസൈൻ കെ.പി, 
വി.പി. അബൂബക്കർ ,
 എം.ടി. യഹ് കൂബ് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *