April 28, 2024

വയനാട് ചുരത്തിൽ ഗതാഗത തടസ്സം.

0
1610262489592.jpg
വയനാട് ചുരത്തിൽ ഗതാഗത തടസ്സം 
ചുരത്തിലെ മേലെ തകരപ്പാടി പാലത്തിൽ ടോറസ് ലോറി യന്ത്രതകരാറു കാരണം കേടായതിനാൽ ഗതാഗത തടസ്സം നേരിടുന്നു.ഇതിലെ വൺവെ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *