മാനന്തവാടി: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്ഐ പ്രവർത്തകർ മാനന്തവാടിയിൽ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ ആർ ജിതിൻ, പ്രസിഡൻ്റ് അജിത്ത് വർഗീസ്, ജില്ലാ കമ്മിറ്റിയംഗം എ കെ റൈഷാദ്, സുജിത്ത് കെ ജോസ്, വി ബി ബബീഷ്, കെ വിപിൻ, അഖിൽ കെ, വിപിൻ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply