July 16, 2026

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.
ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരിക്കേറ്റത്.
മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ പരിശോധനക്കിടെയാണ് ചെതലയം റെയ്ഞ്ചര്‍ ശശികുമാറിനെ കടുവ ആക്രമിച്ചത്.ഗുരുതര പരിക്കുകളോടെ ശശികുമാറിനെ ബത്തേരിയിലെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *