ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


Ad
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഈ മാസം  ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്  റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷന്‍ (6 മാസം). അപേക്ഷകള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. ഫോണ്‍ 9847699720
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *