April 26, 2024

524 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.1.21) പുതുതായി നിരീക്ഷണത്തിലായത് 524 പേരാണ്. 463 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8992 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 342 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 224726 സാമ്പിളുകളില്‍ 222799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 203942 നെഗറ്റീവും 18857 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *