നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


Ad
 *വൈദ്യുതി മുടങ്ങും* 
 കണിയാമ്പറ്റ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കബളക്കാട് സെക്ഷനു കീഴിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ 
ഇലക്ട്രിക്കൽ സെക്ഷനിലെ ലൂയിസ് മൗണ്ട് , കല്ലങ്കരി എന്നിവിടങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
[14/01, 17:02] +91 96562 40573: *വൈദ്യുതി മുടങ്ങും* 
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ കോടഞ്ചേരിക്കുന്ന്, പിണങ്ങോട് ടൗൺ, മൂരിക്കാപ്പ്, ചോലപ്പുറം, കളരിവീട്, മുതിരപ്പാറ എന്നിവിടങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
  വെള്ളിയാഴ്ച വൈദ്യുത ലൈനിൽ  അറ്റകുറ്റ പണി നടക്കുന്നതിനാൽ    വെള്ളമുണ്ട സെക്ഷനുകീഴിൽ വരുന്ന  *8/4 ,വെള്ളമുണ്ട HS,  പിള്ളേരി,പരിയാരം മുക്ക് ,*     ഭാഗങ്ങളിൽ  രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30  മണി വരെ പൂർണമായോ ഭാഗികമായോ  വൈദ്യതി തടസ്സപെടുന്നതാണ്
 
അസിസ്റ്റന്റ് എഞ്ചിനീയർ
ഇലക്ട്രിക്കൽ സെക്ഷൻ വെള്ളമുണ്ട
9496010682
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *