July 16, 2026

സിപിഐ ജനപ്രതിനിധികൾക്കു സ്വീകരണം നൽകി

0
A00A8771.JPG
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: കൽപറ്റ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സിപിഐ കൽപറ്റ ലോക്കൽ കമ്മറ്റിയുടെയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി ഐഎഎൽ ജില്ലാ സെക്രട്ടറി എബി ചെറിയാൻ, അഡ്വ സലാസി, ജസ്മൽ അമീർ, വി ദിനേശ് കുമാർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *