മെഡിക്കൽ കോളേജ്: പ്രതിഷേധ കവിതയുമായി ഷുക്കൂർ തരുവണ


Ad
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് കവിത രചിച്ച് ഷുക്കൂർ തരുവണയെന്ന പൊതുപ്രവർത്തകൻ. വയനാടിൻ്റെ രോദനം എന്ന പേരിലാണ് കവിതയെഴുതിയിട്ടുള്ളത്. സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ഇതിന് മുമ്പും ജനകീയ വിഷയങ്ങളിൽ കവിതയും പാട്ടും രചിച്ചിട്ടുണ്ട്.
: പ്രളയക്കാലം, കൊറോണ സമയത്ത് പ്രവാസികളോടുള്ള വിവേചനം, തുടങ്ങി വിവിധ വിഷയങ്ങളിൽ ഷുക്കൂർ രചിച്ച പാട്ടുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും മുസ്ലീം യൂത്ത് ലീഗ് മുൻ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറിയുമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *