ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. January 15, 2021January 15, 2021 Newswayanad AdminWayanad news ചുരത്തിലെ ഏഴാം വളവിന് സമീപത്തായി ലോറി യന്ത്ര തകരാറു കാരണം കേടായതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നു.വാഹനങ്ങൾ വൺവെ ആയി മാത്രമേ കടന്ന് പോകുകയുള്ളു.വയനാട് ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. Load More
Leave a Reply