വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു


Ad
കൽപറ്റ- കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു.മേപ്പാടി കുന്നപറ്റ സ്വദേശി പാർവ്വതി പരശുരാമൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *