News Wayanad വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു January 16, 2021 0 കൽപറ്റ- കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു.മേപ്പാടി കുന്നപറ്റ സ്വദേശി പാർവ്വതി പരശുരാമൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. Tags: Wayanad news Continue Reading Previous ബജറ്റ് പ്രതീക്ഷാ നിർഭരം; വിജയൻ ചെറുകരNext വയനാട് മെഡിക്കൽ കോളേജ്: നിവേദക സംഘം ആരോഗ്യമന്ത്രിയെ കണ്ടു. Also read Latest News News Wayanad സുൽത്താൻ ബത്തേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ശ്വാസം മുട്ടി ജനങ്ങൾ April 29, 2024 0 Latest News News Wayanad അപേക്ഷ ക്ഷണിച്ചു April 29, 2024 0 News Wayanad Others ഡ്രോയിങ് ടീച്ചര്‍ അഭിമുഖം April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply