കൽപ്പറ്റ:വയനാട് മെഡിക്കൽ കോളേജ്: നിവേദക സംഘം ആരോഗ്യമന്ത്രിയെ കണ്ടു. കണ്ണൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മെഡിക്കൽ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിക്ക് വേണ്ടി കെ എ ആൻ്റണി, ബാബു ഫിലിപ്പ്, ഫാ.വർഗീസ് മറ്റമന കെ ഉസ്മാൻ എന്നിവർ നിവേദനം നൽകി.
Leave a Reply