October 10, 2026

കോൺഗ്രസ് നേതാവിൻ്റെ കാർ എറിഞ്ഞ് തകർത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കാര്‍ എറിഞ്ഞു തകര്‍ത്തു
മേപ്പാടി: കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ആര്‍. സുരേഷ്ബാബുവിന്റെ കാര്‍ എറിഞ്ഞു തകര്‍ത്തു. നെടുമ്പാല കല്ലുമലയിലാണ് സുരേഷ്ബാബു താമസിക്കുന്നത്.അദേഹത്തിന്റെ വീട്ടിലേക്ക് വാഹനം എത്താന്‍ റോഡില്ലാത്തതിനാല്‍ സമീപത്തുള്ള എച്ച്.എം.എല്‍. തേയിലതോട്ടത്തിന്റെ ഇടവഴിയിലാണ് വര്‍ഷങ്ങളായി കാര്‍ നിറുത്തിയിടാറ്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇവിടെ നിറുത്തിയിട്ട കാറിന്റെ മുന്‍ ാസ് മദ്യകുപ്പികള്‍ കൊണ്ട് എറിഞ്ഞുടക്കുകയായിരുന്നു. കാറിന്റെ സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *