May 16, 2026

കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം നടത്തി.

0
IMG-20210119-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് ചേര്‍ന്ന ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗം എന്‍.ഡി അപ്പച്ചന്‍ എക്സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് മാണി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.
കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, മോയിന്‍ കടവന്‍, ശോഭനകുമാരി, പി.കെ അബ്ദുറഹിമാന്‍, ബിനു തോമസ്, ശകുന്ദള ടീച്ചര്‍, കെ.പി സെയ്ദ്, ശാന്തകുമാരി, എം.വി ജോണ്‍, സുരേഷ്ബാബു, പുഷ്പദത്തന്‍, നജീബ്, ജോണി നന്നാട്ട്, ഷാജി വടത്തറ, പി.കെ ജോര്‍ജ്ജ്, കെ.ടി ശ്രീധരന്‍, ജോണി ജോണ്‍, ശിവദാസന്‍, വേണു എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *