സാലമ്മ ജോസഫിന് ഈ വർഷത്തെ നാഷണൽ ബിൽഡർ അവാർഡ്.


Ad
കൽപ്പറ്റ:  കൽപ്പറ്റ റോട്ടറിയുടെ ഈ  വർഷത്തെ നാഷണൽ ബിൽഡർ അവാർഡ്  സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ സാലമ്മ ജോസഫിന് ( പ്രധാനാദ്ധ്യാപിക, ജീ.എച്ച്.എസ്, എസ്, കോട്ടത്തറ) നൽകി. റോട്ടറി 3202  ഗവർണ്ണറുടെ  ക്ലബ്  സന്ദർശനത്തിൻ്റെ ഭാഗമായി നടന്ന പ്രത്യേക പരിപാടിയിൽ കൽപ്പറ്റ റോട്ടറി പ്രസിഡണ്ട്  അഡ്വ: ഷൈജു  മാണിശ്ശേരിൽ  നാഷണൽ അവാർഡ് ജേതാവിനെ പ്രത്യേക പുരസ്ക്കാരം നൽകി ആദരിച്ചു. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ: ഹരികൃഷ്ണൻ നമ്പ്യാർ, ഗവർണർ ഇലക്ട് രാജേഷ് സുഭാഷ്, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ: വിനോദ് കുമാർ, സോണൽ കോ-ഓർഡിനേറ്റർ ഡോ: സേതു ശിവശങ്കർ, അസിസ്റ്റൻ്റ് ഗവർണർ സി.കെ.സണ്ണി, കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി ഡോ. ആദർശ്, ഡോ: അജയ് എ.ആർ, അനൂപ് പാലക്കുന്ന് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *